പാലാ മരിയൻ മെഡിക്കൽ സെൻ്റർ പി.ആർ. ഒ സിസ്റ്റർ ബെൻസി എഫ്. സി . സി.യുടെ സഹോദരൻ ചെങ്ങളം, ചെറുകരകുന്നേൽ കുട്ടിച്ചന്റെ ഭാര്യ ലില്ലികുട്ടി ജോസഫ് (74) നിര്യാതയായി.

പാലാ മരിയൻ മെഡിക്കൽ സെൻ്റർ പി.ആർ. ഒ സിസ്റ്റർ ബെൻസി എഫ്. സി . സി.യുടെ സഹോദരൻ   ചെങ്ങളം, ചെറുകരകുന്നേൽ  കുട്ടിച്ചന്റെ ഭാര്യ ലില്ലികുട്ടി ജോസഫ് (74) നിര്യാതയായി.

മൃതദേഹം ഇന്ന് (ബുധൻ) വൈകുന്നേരം 5 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാര ചടങ്ങുകൾ നാളെ (വ്യാഴം ) 2 മണിക്ക് ഭവനത്തിൽ ആരംഭിക്കും.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments