ചേന്നാട് മണിയംകുളം വെള്ളൂക്കുന്നേൽ ( നടമാടത്ത് ) ജോസ് ജോർജ് (78)നിര്യാതനായി.



ചേന്നാട്  മണിയംകുളം  വെള്ളൂക്കുന്നേൽ  ( നടമാടത്ത് ) ജോസ് ജോർജ് (78)നിര്യാതനായി. 

സംസ്കാര കർമ്മം 12-05-2025 തിങ്കൾ 10.30 നു  മണിയംകുളം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ മേരിയമ്മ കുര്യനാട് മറ്റത്തിൽ കുടുംബംഗമാണ്.
മക്കൾ : ജോജി, മിയ
മരുമക്കൾ : ഡേവിഡ് മൈക്കിൾ കുഴിഞ്ഞാലിൽ പ്രവിത്താനം, ബിൻസി എബ്രാഹം പനങ്കുഴയ്ക്കൽ ചങ്ങനാശ്ശേരി.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments