കാഞ്ഞിരമറ്റം ഇഞ്ചിക്കാലായില്‍ ചാക്കോ വര്‍ക്കി (കുഞ്ഞാക്കോ-83) അന്തരിച്ചു.
സംസ്‌കാരം നാളെ (ചൊവ്വ) 2.30-ന് കാഞ്ഞിരമറ്റം മാര്‍ സ്ലീവാ പള്ളിയില്‍. ഭാര്യ ആനിയമ്മ (ചെമ്മലമറ്റം കാക്കനാട്ട് കുടുംബാംഗം) മക്കള്‍: സോളി (ടീച്ചര്‍, സെന്റ് മൈക്കിള്‍സ് എച്ച്എസ്എസ് പ്രവിത്താനം), സോണിയ (ടീച്ചര്‍, സെന്റ് മേരീസ് എച്ച്എസ്എസ്, ഭരണങ്ങാനം), പ്രീതി (കാലടി), ഡൈനോ ജയിംസ് (പ്രസിഡൻ്റ്, കൊഴുവനാൽ ലയൺസ് ക്ലബ് & പാലാ ബ്ലഡ് ഫോറം ഡയറക്ടർ). മരുമക്കള്‍: രാജു കല്ലോലിക്കുന്നേല്‍ (പ്രവിത്താനം), സോമി കണിപറമ്പില്‍ (തിടനാട്), സജി പാലമറ്റം (നടുവട്ടം, കാലടി), അനുപ പുറയാറ്റ് (ചേനപ്പാടി). പരേതരായ സിസ്റ്റര്‍ ഫേബിയന്‍ എഫ്‌സിസി, സിസ്റ്റര്‍ ആന്‍സ്മേരി എഫ്‌സിസി, സിസ്റ്റര്‍ റെസിട്രീസ എഫ്‌സിസി എന്നിവര്‍ സഹോദരിമാരും സിസ്റ്റര്‍ റോസ് മേരി ഇഞ്ചിക്കാലാ എസ്എബിഎസ് സഹോദരപുത്രിയുമാണ്.
0 Comments