ഏഴാച്ചേരി പരേതനായ ചെറുനിലം ജോൺ സാറിൻ്റെ ഭാര്യ മേരിക്കുട്ടി ജോൺ (88) നിര്യാതയായി.
മൃതസംസ്കാരം നാളെ ചൊവ്വാഴ്ച (27/05/2025) ഉച്ചകഴിഞ്ഞ് 3:00 മണിക്ക് എഴാച്ചേരിയിലുള്ള വസതിയിൽ ആരംഭിച്ച് ഇടവക ദേവാലയമായ ഏഴാച്ചേരി സെൻ്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിലെ കുടുംബ കല്ലറയിൽ നടത്തുന്നതാണ്. പരേത കട്ടപ്പന മുണ്ടക്കൽ കുടുംബാംഗമാണ്. ഭൗതികശരീരം നാളെ ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.
0 Comments