അന്തീനാട് ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ സൗജന്യ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ സെമിനാറും ആഹാരക്രമീകരണങ്ങളുടെ പ്രദര്‍ശനവും ..





റെസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍, എന്‍.എസ്.എസ്. കരയോഗം, റോട്ടറി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 1 ന് അന്തീനാട് ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ സൗജന്യ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ സെമിനാറും ആഹാരക്രമീകരണങ്ങളുടെ പ്രദര്‍ശനവും നടത്തും.
 
 പ്രമുഖ ഡയബറ്റോളജിസ്റ്റ് ഡോ. ജി. ഹരീഷ് കുമാര്‍ ക്ലാസ് നയിക്കും. മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വി.റ്റി. ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും.
 
 
 


 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments