കാപ്പൻ കുടുംബയോഗത്തിന്റെ 35 ആമത് വാർഷിക പൊതുയോഗം മെയ് 11 ഞായറാഴ്ച കാസർഗോഡ് പാലാവയൽ ഷാജു ചെറിയാന്റെ വസതിയിൽ വച്ച് നടത്തപ്പെടുന്നു. മാണി സി കാപ്പൻ എംഎൽഎ, ഫാദർ ജോസഫ് കാപ്പൻ സീനിയർ ഫാദർ ജോസഫ് കാപ്പൻ ജൂനിയർ ഫാദർ ജോസ് മാണിതാഴെ,, ഫാദർ അഖിൽ കാപ്പൻ, ചെയർമാൻ അഗസ്റ്റിൻ കാപ്പൻ സെക്രട്ടറി ലൈജു തോമസ് കാപ്പൻ, സിറിയക് തോമസ് കാപ്പൻ, മാത്യു കെ ജെ, സോജൻ പുതിയടം എന്നിവർ പങ്കെടുത്ത് സംസാരിക്കും
0 Comments