പ്രമുഖ സാഹിത്യകാരനായിരുന്ന വെട്ടൂർ രാമൻ നായരുടെ മകനും റിട്ട. കോളജ് അധ്യാപകനുമായ പ്രൊഫ . ഡോ. എം ആർ ജയകൃഷ്ണൻ വെട്ടൂർ (63) അല്പസമയം മുമ്പ് ഹൃദയാഘാതം മൂലം നിര്യാതനായി. ഭൗതികദ്ദേഹം ഇപ്പോൾ കോട്ടയം കാരിത്താസ് ആശുപത്രിയിൽ '.....
സംസ്കാരം പിന്നീട് പുലിയന്നൂരിലെ വീട്ടുവളപ്പിൽ......
0 Comments