രാമപുരം, പൈക, കിടങ്ങൂർ സബ് സ്റ്റേഷനുകളുടെ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും
110 കെ വി പാലാ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (09.05.2025, വെള്ളി ) രാവിലെ 7 മുതൽ വൈകിട്ട് 5 വരെ രാമപുരം, പൈക, കിടങ്ങൂർ സബ് സ്റ്റേഷനുകളുടെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങുവാൻ സാധ്യതയുണ്ട്
0 Comments