പാലായിലെ പൊൻ തിളക്കം അഭിമാനർഹം: ജോസ് കെ മാണി
പാലാ: 100 ശതമാനം വിജയം കൈവരിച്ച പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർഥികളെ ജോസ് കെ മാണി എംപി അഭിനന്ദിച്ചു.
തുടർച്ചയായ വിജയം പാലായുടെ നേട്ടം വാനോളം ഉയർത്തുന്നതാണെന്ന് ജോസ് കെ മാണി പറഞ്ഞു. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളയും അധ്യാപകരെയും രക്ഷിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.
0 Comments