കിടങ്ങൂരിലും കെഴുവംകുളത്തും അപകടങ്ങൾ 2 പേർക്ക് പരിക്ക്


കിടങ്ങൂരിലും കെഴുവംകുളത്തും  അപകടങ്ങൾ 2 പേർക്ക് പരിക്ക്

 പരുക്കേറ്റവരെ  ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കിടങ്ങൂരിൽ വച്ച് ബസിൻ്റെ പിൻ ഭാഗം ബൈക്കിൽ ഇടിച്ചു മാറിടം സ്വദേശി അലന് (25) പരുക്കേറ്റു. 6.30 യോടെയായിരുന്നു അപകടം.
കെഴുവംകുളം ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ് കെഴുവംകുളം സ്വദേശി സെബിന് (23 ) പരുക്കേറ്റു. 7 മണിയോടെയാണ് അപകടം








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments