ഓൺലൈൻ പാ൪ട്ട് ടൈം ജോലി ചെയ്ത് പണമുണ്ടാക്കാം....73 ലക്ഷം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ


  സൈബ൪ തട്ടിപ്പ് കേസിൽ യുവാവിനെ അറസ്റ്റ് ചെയ്ത് പാലക്കാട് സൈബർ പൊലീസ്. തൃശൂ൪ കുണ്ടുകാട് സ്വദേശി പിഎം അച്ചുവാണ് അറസ്റ്റിലായത്. 73 ലക്ഷം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.  

 ഓൺലൈൻ പാ൪ട്ട് ടൈം ജോലി ചെയ്ത് പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഒറ്റപ്പാലം സ്വദേശി നൽകിയ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments