കോട്ടയം മള്ളൂശേരി കലയക്കാട്ട് കുന്നുംപുറത്ത് ഗിരീഷ് നിവാസിൽ എൻ. രവീന്ദ്രൻ നായർ (81) നിര്യാതനായി


കോട്ടയം മള്ളൂശേരി കലയക്കാട്ട് കുന്നുംപുറത്ത് ഗിരീഷ് നിവാസിൽ എൻ. രവീന്ദ്രൻ നായർ (81) നിര്യാതനായി 

സംസ്കാരം നാളെ  11ന് (വെള്ളിയാഴ്ച) വീട്ടുവളപ്പിൽ. 

ഭാര്യ: സാവിത്രിക്കുട്ടിയമ്മ (ചെമ്പിളാവ് കോടയാലിൽ കുടുംബാംഗം). 

മക്കൾ: ഗിരീഷ് കുമാർ (ഇ.കെ സ്റ്റോഴ്സ് കോട്ടയം), ബിനീഷ് മള്ളൂശേരി(മെട്രോവാർത്ത, കോട്ടയം).
 മരുമകൾ: പ്രീത ഗിരീഷ്











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments