വള്ളിച്ചിറ ആനിച്ചുവട്ടിൽ (പറക്കോട്ട് ) പരേതനായ പി.ജെ അഗസ്റ്റിൻ്റെ (പാപ്പച്ചൻ ) ഭാര്യ ഏലിക്കുട്ടി അഗസ്റ്റിൻ (90) നിര്യാതയായി.



വള്ളിച്ചിറ ആനിച്ചുവട്ടിൽ (പറക്കോട്ട് ) പരേതനായ പി.ജെ അഗസ്റ്റിൻ്റെ (പാപ്പച്ചൻ ) ഭാര്യ ഏലിക്കുട്ടി അഗസ്റ്റിൻ (90) നിര്യാതയായി. 

സംസ്കാരം: നാളെ  (വെള്ളി) 11 ന് വള്ളിച്ചിറ പൈങ്ങുളം സെൻ്റ് മേരീസ് പള്ളിയിൽ. വള്ളിച്ചിറ മുടക്കാലിൽ കുടുംബാംഗമാണ്.

മക്കൾ: ബെന്നി, ബിനോ, ബിജു, മെലാനി, മേജൻ, മെർളി.


മരുമക്കൾ: എൽസമ്മ ഒരപ്പുഴിക്കൽ പ്രവിത്താനം, ജോയി കുഴികുളം വലവൂർ, ആൻസി വെറ്റക്കൊടി മാക്കൽ ചെങ്ങളം, ജോയി വരിക്കാനിക്കൽ പൂഞ്ഞാർ, ലെവിൻ തോമസ്  തെരേസാസ്
തിരുവനന്തപുരം, സോണിയ നെടിയത്തിൽ, കാഞ്ഞിരപ്പള്ളി.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments