കുടക്കച്ചിറ വേങ്ങകുടിയേൽ ജോസഫ് താളനാനിക്കൽ (കൊച്ച് - 82) നിര്യാതനായി.



കുടക്കച്ചിറ  വേങ്ങകുടിയേൽ ജോസഫ് താളനാനിക്കൽ (കൊച്ച് - 82) നിര്യാതനായി. 

സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച  (4.06.2025,) രാവിലെ 10.30 ന് വീട്ടിൽ ആരംഭിച്ച് കുടക്കച്ചിറ സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ 

ഭാര്യ: ത്രേസ്യാമ്മ രാമപുരം വടക്കേക്കുറ്റ് കുടുംബാംഗം.

മക്കൾ : ദിലീപ് ജോസ് (Govt. Contractor), ജെസി ജെയിംസ്, ജോബി ജോസ്, സിബി ജോസ് (Govt. Contractor)

മരുമക്കൾ : പ്രനീലാ ദിലീപ് (തയ്യിൽ, അർത്തുങ്കൽ), പരേതനായ ജെയിംസ് മാർട്ടിൻ (അഴിക്കകത്ത്, തമ്മനം), ഷിബി സെബാസ്റ്റ്യൻ (കീഴാരത്ത്, പാദുവാ)
ഭൗതിക ശരീരം നാളെ  വൈകിട്ട് 5 ന് ഭവനത്തിൽ കൊണ്ടുവരും












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments