കുടക്കച്ചിറ വേങ്ങകുടിയേൽ ജോസഫ് താളനാനിക്കൽ (കൊച്ച് - 82) നിര്യാതനായി.
സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച (4.06.2025,) രാവിലെ 10.30 ന് വീട്ടിൽ ആരംഭിച്ച് കുടക്കച്ചിറ സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ
ഭാര്യ: ത്രേസ്യാമ്മ രാമപുരം വടക്കേക്കുറ്റ് കുടുംബാംഗം.
മക്കൾ : ദിലീപ് ജോസ് (Govt. Contractor), ജെസി ജെയിംസ്, ജോബി ജോസ്, സിബി ജോസ് (Govt. Contractor)
മരുമക്കൾ : പ്രനീലാ ദിലീപ് (തയ്യിൽ, അർത്തുങ്കൽ), പരേതനായ ജെയിംസ് മാർട്ടിൻ (അഴിക്കകത്ത്, തമ്മനം), ഷിബി സെബാസ്റ്റ്യൻ (കീഴാരത്ത്, പാദുവാ)
ഭൗതിക ശരീരം നാളെ വൈകിട്ട് 5 ന് ഭവനത്തിൽ കൊണ്ടുവരും
0 Comments