ഭരണങ്ങാനം ക്ലാര മഠാംഗം സിസ്റ്റര്‍ റോസ് ഫ്രാന്‍സി വടക്കേല്‍ എഫ്. സി. സി. (83) നിര്യാതയായി. സംസ്കാരം നാളെ 12.30 ന് മഠം ചാപ്പലില്‍ ആരംഭിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍


ഭരണങ്ങാനം ക്ലാര മഠാംഗം  സിസ്റ്റര്‍ റോസ് ഫ്രാന്‍സി വടക്കേല്‍ എഫ് സി സി (83) നിര്യാതയായി. 

സംസ്കാരം നാളെ (ഞായര്‍) 12.30 ന് വിശുദ്ധ കുര്‍ബാനയോട് കൂടി  മഠം ചാപ്പലില്‍ ആരംഭിച്ച്  ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍

ഭരണങ്ങാനം വടക്കേല്‍ വി.ജെ മാത്യു , റോസാ ദമ്പതികളുടെ മകളാണ്.  ഭരണങ്ങാനം എസ് എച്ച് ജി എച്ച്സ്‌ കൂളില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിരുന്നു.   

മൃതദേഹം ഇന്ന് വൈകിട്ട് 5 മണിക്ക് മഠം ചാപ്പലില്‍ കൊണ്ടു വരുന്നതാണ്. 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments