പൈകയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വാഴൂർ സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്


പൈകയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു പരുക്കേറ്റ വാഴൂർ സ്വദേശികളായ ദമ്പതികൾ പങ്കരാസിൻ മാത്യു ( 78 ) മോളിക്കുട്ടി ( 63 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ഇന്ന്  12 മണിയോടെ പൈക ഭാഗത്ത് വച്ചായിരുന്നു അപകടം











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments