പൂവക്കുളം ആരാധനാ മഠാംഗമായ സിസ്റ്റർ റിറ്റി പാണംകാട്ട് (85) അന്തരിച്ചു.
സംസ്കാരം നാളെ (10.06 2025, ചൊവ്വാ) രാവിലെ 10.30- ന് പൂവക്കുളം മഠം ചാപ്പലിലെ ശുശ്രൂഷകൾക്കുശേഷം പൂവക്കുളം പള്ളി സെമിത്തേരിയിൽ.
പരേത നീറന്താനം ഇടവക പാണംകാട്ട് കുടുംബാംഗമാണ്. നെല്ലിയാനി കാഞ്ഞിരമറ്റം, കടുത്തുരുത്തി, മരങ്ങോലി, കാഞ്ഞിരത്താനം, ഉള്ളനാട്, കടനാട്, മുളക്കുളം, മരങ്ങോലി, മുട്ടുചിറ , മുത്തോലപുരം, അരുവിത്തുറ, കൂത്താട്ടുകുളം, പൂവക്കുളം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: പരേതനായ ഫാ. എബ്രാഹം പാണംകാട്ട്, പരേതനായ ഫാ. അഗസ്റ്റിൻ പാണംകാട്ട്, പി.എ. തോമസ്, സിസ്റ്റർ ഫിലോമിനാ (എം.എസ്.ഐ. വിജയവാഡ), സിസ്റ്റർ ജെസ്സിനാ എസ്.എ.ബി.എസ്., സിസ്റ്റർ ലിസ്സി എസ്.എ.ബി.എസ്.
0 Comments