വിളക്കിത്തല നായർ സമാജം മീനച്ചിൽ താലൂക്ക് യൂണിയനും ഫാത്തിമ കണ്ണാശുപത്രിയും ചേർന്ന് ഞായറാഴ്ച രാവിലെ 9.30 ന് പാലാ മിൽക്ക് ബാർ ഹാളിൽ സൗജന്യ നേത്ര ചികിത്സാ ക്യാംപ് നടത്തും. സമാജം സംസ്ഥാന രക്ഷാധികാരിയും കേരള ഖാദി ബോർഡ് അംഗവുമായ കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് പി.കെ.സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.
0 Comments