മര മുത്തശ്ശിയെ പൊന്നാട അണിയിച്ച് പരിസ്ഥിതി ദിനം ആചരിച്ചു.
ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു.സ്കൂൾ വളപ്പിലുള്ള മരമുത്തശ്ശിയെ പൊന്നാട അണിയിച്ചാദരിച്ചു.കുട്ടികൾ മരത്തെ കെട്ടിപ്പുണർന്ന് സ്നേഹ ചുംബനം നൽകി.
വീഡിയോ ഇവിടെ കാണാം 👇👇👇
പരിസ്ഥിതി പ്രവർത്തകനും എസ്. എം. ഡി. സി.ചെയർമാനുമായ വി. എം.അബ്ദുള്ള ഖാൻ പരിസ്ഥിതി ഗാനം ആലപിച്ചു.ഹെഡ്മിസ്ട്രസ്സ് സിസി പൈകട,അദ്ധ്യാപകരായ അഗസ്റ്റിൻ സേവ്യർ,സന്തോഷ് മാത്യു,മുഹമ്മദ് നിജാസ് എന്നിവർ നേതൃത്വം നൽകി.
0 Comments