അധ്യാപക ഒഴിവ്



ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്‌കൂളിൽ 2025 -2026 വർഷത്തേക്കുള്ള HSST Jr ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഹിസ്റ്ററി, ഇക്കണോമിക്സ്, കെമിസ്ട്രി എന്നീ തസ്‌തികകളിൽ നിലവിലുള്ള താല്ക്കാലിക ഒഴിവിലേയ്ക്കാണ്  ദിവസവേതനാടിസ്ഥാനത്തിൽ  നിയമനം.യോഗ്യതയുള്ളവർ 12 / 06 / 2025 വ്യാഴാഴ്ച 11 മണിയ്ക്ക് നടക്കുന്ന അഭിമുഖത്തിൽ അസ്സൽ രേഖകളുമായി ഹാജരാകുക .









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments