എൻഡോവ്മെന്റു വിതരണവും അനുസ്മരണവും.ഉന്നത വിജയം നേടിയവരെ ആദരിക്കലും .


എൻഡോവ്മെന്റു വിതരണവും അനുസ്മരണവും.ഉന്നത വിജയം നേടിയവരെ ആദരിക്കലും .

 കൈരളി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും ,എൻഡോവ്മെന്റ് വിതരണവും നടത്തി.ഗ്രന്ഥശാലയുടെ പ്രസിഡന്റായിരുന്ന ഒ എൻ വാസുദേവൻ നമ്പൂതിരിയേയും . പി.ജെ. ജോസഫിന്റേയും അനനുസ്മരണവും എൻഡോവ്മെന്റ് വിതരണവു.. വിവിധ പഠന മേഖലകളിൽ ഉന്നത വിജയം നേടിയ വരേയും ആദരിച്ചു.



ഗ്രന്ഥശാല പ്രസിഡന്റ് ടോമി തെക്കേൽ അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം മാണി.സി. കാപ്പൻ എം.എൽ.എ. നിർവ്വഹിച്ചു.. മുഖ്യ പ്ര ഭാഷണം എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് നിർവ്വഹിച്ചു.


എലിക്കുളം ഗ്രാമ പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമ നങ്ങാട്,സിനി ജോയ് ,,ജെയിംസ് ജീരകത്ത് , താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ,വൈസ് പ്രസിഡന്റ് എം.പി.മന്മഥൻ,പൈക എ.എസ്.സി. ക്ലബ്ബ് പ്രസിഡന്റ് ജിമ്മിച്ചൻ പാംപ്ലനി,സന്ദീപ് ലാൽ . ജിം ജെയിംസ് റെജി ആയിലിക്കുന്നേൽ, ഷാജി പന്തലാനി എന്നിവർ സംസാരിച്ചു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments