കൂട്ടായ്മയിലെ കൃഷിയിൽ വിളഞ്ഞത് നൂറുമേനി
തിടനാട് സൂര്യ അക്ഷയശ്രീ-സംഘത്തിലെ - പതിനേഴ് കർഷകർ വിവിധ സ്ഥലങ്ങളിൽ പാട്ടത്തിന് കൃഷി ചെയ്ത് വിളവ് നേടിയത്. ലക്ഷങ്ങൾ - ചുരുങ്ങിയ -നാൾ കൊണ്ട് ഈ കർഷകർ തിടനാട് ഗ്രാമത്തിന്റെ ശ്രദ്ധ പിടിച്ച്പറ്റിയത് വാഴയും കപ്പയുംമാണ് പ്രധാന കൃഷി ഇതിനോടപ്പം നെൽകടലയും പയറും കൃഷി ചെയ്യുന്നു
നെൽകട കൃഷിയെ കുറിച്ച് പഠിക്കാനും വിവിധ കൃഷി രീതികൾ മനസ്സിലാക്കാനും നിരവധി പേരാണ് ഇവരുടെ കൃഷി തോട്ടങ്ങൾ സന്ദർശിക്കുന്നത് കൃഷിയോടപ്പം മറ്റു തൊഴിൽ ചെയ്യുന്ന ഇവർ കൃഷിക്കായി കൂടുതൽ സമയം മാറ്റിവെയ്ക്കുന്നു പൂർണ്ണമായും
ജൈവ വളമാണ് ഇവർ കൃഷിക്ക് ഉപയോഗിക്കുന്നത് കൃഷി പണികളും ഇവർ തന്നെയാണ് ചെയുന്നത് - കഴിഞ്ഞ വർഷം രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ ഇവർക്ക് കൃഷിയിൽ നിന്ന് ലാഭം കിട്ടി മുതിർന്ന കർഷകർ എന്ന നിലയിൽ ഇവർ പുതു തലമുറയ്ക്ക് എന്നും മാതൃകയാണ്.
0 Comments