മൂലമറ്റം ത്രിവേണി സംഗമത്തില്‍ ഒഴുക്കില്‍പ്പെട്ട നിതീഷിനെ രക്ഷപെടുത്തിയ റിട്ട. സബ് ഇന്‍ പെക്ടര്‍ തോമസ് പുതുപ്പറമ്പിലിനെ കേരളാ കോണ്‍ഗ്രസ് (എം) അറക്കുളം മണ്ഡലം കമ്മറ്റി ആദരിച്ചു. പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല പൊന്നാട അണിയിച്ചു.
യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരി തെറിച്ചു. പൂച്ചാക്കൽ നഗരി ക്ഷേത്രത്തിന് സമ…
0 Comments