കടനാട് പഞ്ചായത്തിലെ പന്നി ഫാം.... ജനങ്ങളുടെ പരാതിയെ തുടർന്ന് 14 - ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കും
കടനാട് വാളികുളത്തു പ്രവർത്തിച്ചുവരുന്ന പന്നി ഫാം പരിശോധിക്കുന്നതിന നായി പാലാ ആർ. ഡി. ഒ യുടെ നേതൃത്വത്തിൽ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ സംയുക്തമായി 14/07/2025 തിയതി തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3 ന് പ്രസ്തുത സ്ഥലം സന്ദർശിക്കുമെന്ന് കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി അറിയിച്ചു.
ജോസ് കെ മാണി എംപി ക്ക് സ്ഥലം മെമ്പർ ജെയ്സി സണ്ണിയും പഞ്ചായത്ത് പ്രസിഡന്റും പ്രദേശവാസികളും സംയുക്ത മായി നൽകിയ പരാതിയെ തുടർന്നാണ് അടിയന്തിരമായി നടപടി
0 Comments