കൊല്ലപ്പള്ളി മനത്താനത്ത് എം.എന്‍. കൃഷ്ണന്‍കുട്ടി (93) നിര്യാതനായി.



കൊല്ലപ്പള്ളി മനത്താനത്ത് എം.എന്‍. കൃഷ്ണന്‍കുട്ടി (93)  നിര്യാതനായി.  
 
മുന്‍ സിപിഐ കടനാട് ലോക്കല്‍ സെക്രട്ടറിയായിരുന്നു. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പില്‍.

ഭാര്യ: ചെല്ലമ്മ താമരക്കാട് കൂടത്തിനാല്‍ കുടുംബാംഗം.

മക്കള്‍:  വിജയന്‍, സജീവ്, മോളി, ശാന്തിനി, ഷൈനി. 

മരുമക്കള്‍: ബിന്ദു, സീന, പരേതനായ പ്രകാശ്, വില്‍സണ്‍, സജി.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments