പാലാ ജോയിൻറ് ആർ ടി ഓഫീസിൽ വിജിലൻസ് റെയ്ഡ് .... നൂറുകണക്കിന് ഫയലുകൾ പെൻഡിംഗ് ആണെന്ന് കണ്ടെത്തിയതായി സൂചന ... ഇതോടൊപ്പം ഏജൻറ്മാരുടെ സാന്നിധ്യവും വിജിലൻസിൻ്റെ ശ്രദ്ധയിൽ പെട്ടു

പാലാ ജോയിൻറ് ആർ ടി ഓഫീസിൽ വിജിലൻസ് റെയ്ഡ് .... നൂറുകണക്കിന് ഫയലുകൾ പെൻഡിംഗ്  ആണെന്ന് കണ്ടെത്തിയതായി സൂചന ... ഇതോടൊപ്പം ഏജൻറ്മാരുടെ സാന്നിധ്യവും വിജിലൻസിൻ്റെ ശ്രദ്ധയിൽ പെട്ടു

 വിശദമായ റിപ്പോർട്ട് കോട്ടയം വിജിലൻസ് സംഘം സംസ്ഥാന വിജിലൻസ് മേധാവിക്ക് സമർപ്പിക്കും. സംസ്ഥാന അടിസ്ഥാനത്തിലുള്ള ആർടിഒ ഓഫീസ് റെയ്ഡിൻ്റെ  ഭാഗമായാണ് പാലാ കോട്ടയം ചങ്ങനാശ്ശേര കാഞ്ഞിരപ്പള്ളി ആർടി ഓഫീസുകളിൽ ഇന്ന് പരിശോധന നടത്തിയത്. പാലായിൽ സിഐ ദ്വിജേഷ് , എ എസ് ഐ മാരായ സുരേഷ് കുമാർ,  ജോഷി എന്നിവരുടെ  നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments