വിവാഹവാഗ്ദ‌ാനം നൽകി യുവതിയെ പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ കൈക്കലാക്കുകയും ചെയ്ത സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയെ കടുത്തുരുത്തി പോലീസ് അറസ്റ്റു ചെയ്തു‌.

വിവാഹവാഗ്ദ‌ാനം നൽകി യുവതിയെ പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ കൈക്കലാക്കുകയും ചെയ്ത സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയെ കടുത്തുരുത്തി പോലീസ് അറസ്റ്റു ചെയ്തു‌. 

തിരുവനന്തപുരം വെഞ്ഞാറമ്മൂട് വെങ്കമല സ്വദേശി ഷിജിൻ (32) ആണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരത്ത് പരിചയത്തിലായ യുവതിയെ വിവാഹവാഗ്ദ‌ാനം നൽകി കഴിഞ്ഞ ഡിസംബർ അവസാനം സുഹൃത്തുക്കളെ പരിചയപ്പെടുത്താനെന്ന വ്യാജേന ഇയാളുടെ കാറിൽ കടുത്തുരുത്തി എഴുമാന്തുരുത്തിലുള്ള സ്വകാര്യകേന്ദ്രത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments