വായനക്കാരെ തേടി ഗ്രന്ഥശാല വീടുകളിലേക്ക്…


 സൗത്ത് പാമ്പാടി സഹൃദയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു വായനയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു.  

 വനിത വയോജന പുസ്തകവിതരണം എന്ന ഈ പദ്ധതിയുടെ ഉൽഘാടനം മഹാത്മാഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവും KURDFC ചെയർമാനും ലൈബ്രറി കൗൺസിൽ അംഗവുമായ അഡ്വ. റെജി സക്കറിയ നിർവഹിച്ചു.  ഗ്രന്ഥശാല ഹാളിൽ കൂടിയ യോഗത്തിൽ ഗ്രന്ഥശാല പ്രസിഡന്റ് സി എം മാത്യു അധ്യക്ഷത വഹിച്ചു.  വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ് സെക്രട്ടറി സാജൻ സാമുവൽ, ഏലിയാസ് കെ എബ്രഹാം, എ ആർ ഉണ്ണികൃഷ്ണൻ, ജേക്കബ് പാത്തിങ്കൻ, കെ എസ് പ്രതീഷ്, കെ കെ ജോർജ്,  പി ബി ശശിധരൻ നായർ, ഗീതാ അജയ്, ബോസ് രാജു, സതീഷ് ജോൺ, രാജൻ കല്ലുപറമ്പിൽ, ബെറ്റി രാജൻ, ലൈല രാജു എന്നിവർ സംസാരിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments