മഴ നനയാതിരിക്കാൻ ലോറിയുടെ ഉയർത്തി വെച്ച ഡംപ് ബോക്സിനടിയിൽ നിന്നു.... ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം



മഴ നനയാതിരിക്കാൻ ലോറിയുടെ ഉയർത്തി വെച്ച ഡംപ് ബോക്സിനടിയിൽ നിന്നു; ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം

മഴ നനയാതിരിക്കാൻ ലോറിയുടെ ഉയർത്തി വച്ച ഡംപ് ബോക്സിനടിയിൽ കയറി നിന്നു.
ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം. നെട്ടൂര്‍ സ്വദേശി 26 കാരനായ സുജില്‍ ആണ് മരിച്ചത്.

ഉദയംപേരൂര്‍ നെടുവേലി ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.
മഴ നനയാതിരിക്കാന്‍ ഡംപ് ബോക്സിനടിയിലേക്ക് കയറി നിന്ന സുജില്‍ ഡംപ് ബോക്സിനും ചെയ്സിനും ഇടയിൽ പെടുകയായിരുന്നു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments