ചെങ്ങന്നൂർ കൊഴുവല്ലൂരിൽ വീട്ടമ്മ സ്റ്റെയർകെയ്സിൽ നിന്ന് വീണ് മരിച്ചു.
ചെങ്ങന്നൂർ മുളക്കുഴ കൊഴുവല്ലൂർ പതിനൊന്നാം വാർഡിൽ വട്ടമോടി വീട്ടിൽ അജിയുടെ ഭാര്യ രമ(54) ആണ്വീ ട്ടിനകത്തുള്ള സ്റ്റെയർ കേസിൽ നിന്നും വീണ് മരിച്ചത്.
ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് കുടുംബശ്രീ എഡിഎസ് പ്രസിഡന്റ്, തൊഴിലുറപ്പിന്റെ മേറ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. സംസ്ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ ഭർത്താവ്: അജി മക്കൾ: അനന്തു അജി,ആതിര
0 Comments