106 വയസുള്ള കാർത്ത്യായനിയുടെ മുൻപിൽ ഇത്തവണയും മാത്യൂസ് മെമ്പറെത്തി.


106 വയസുള്ള കാർത്ത്യായനിയുടെ മുൻപിൽ ഇത്തവണയും മാത്യൂസ് മെമ്പറെത്തി.

 നൂറ്റിയാറു വയസ്സു തികഞ്ഞ കാർത്ത്യായനിയുടെ വീട്ടിലും മാത്യൂസ് മെമ്പറെത്തി കൈ പതിപ്പിക്കുവാൻ. വാർദ്ധക്യരായ സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങുന്ന വർക്ക് മസ്റ്ററിങ്ങ് നിർബന്ധമാക്കിയതോടെയാണ് എലിക്കുളം ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡംഗമായ മാത്യൂസ് പെരുമനങ്ങാട് നേരിട്ടെ ത്തി മസ്റ്ററിങ്ങ് നടത്തിയത്. 


വാർഡി കിടപ്പു രോഗികളും , വികലാംഗരുമായ എല്ലാ വീടുകളിലും മെമ്പർ മസ്റ്ററിങ്ങ് നടത്തി..അക്ഷയ കേന്ദ്രം| k T M 129 മഞ്ചക്കുഴിയിൽ നടത്തിവരുന്ന മനോജാണ്  ഒപ്പമുള്ളത്. 106 വയസ്സുള്ള കോട്ടയിൽ കാർത്ത്യായനിയുടെ വീട്ടിലാണ് മെമ്പറെത്തിയത്.


ഏഴാംമൈൽ കോട്ടയിൽ വേലായുധന്റെ വീട്ടിൽ മൂന്ന് നിരാലംബരായ സ്ത്രീകളാണ് താമസിക്കുന്നത്. വേലായുധന്റെ ഭാര്യ കാർത്ത്യായനിയും ,അറുപത് വയസ്സു കഴിഞ്ഞ മകൾ ചെല്ലമ്മയും മരു മകൾ ഓമനയും . ഇവരുടേ വീട്ടിലേക്കാണ് മെമ്പററത്തിയത് 106 വയസ്സുള്ള കാർത്ത്യയ നിയുടെകൈ പിടിച്ച് മെമ്പർ മസ്റ്ററിങ്ങ് നടത്തി. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments