മുൻ എക്സൈസ് കമ്മീഷണർ മഹിപാല് യാദവ് അന്തരിച്ചു. ബ്രെയിൻ ട്യൂമര് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം.
പൊലിസ് ആസ്ഥാനത്ത് വിരമിക്കല് ചടങ്ങ് നടക്കാനിരിക്കെ രാജസ്ഥാനില്വെച്ചായിരുന്നു അന്ത്യം.
എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മഹിപാല് യാദവ്. ഈ മാസം 30 നായിരുന്നു ഇദ്ദേഹം വിരമിക്കേണ്ടിയിരുന്നത്



0 Comments