പാലാ -ഏറ്റുമാനൂർ ഹൈവേയിൽ കിടങ്ങൂരിൽ രാവിലെ കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇടുക്കി രാജാക്കാട് ജോസ് ഗിരി സ്വദേശി ഷാജി സെബാസ്റ്റ്യൻ (58) മരിച്ചു.. ഇദ്ദേഹത്തിൻ്റെ ഭാര്യയ്ക്കും കാർ ഡ്രൈവർക്കും പരിക്കുണ്ട്. ഇന്ന് രാവിലെ 6.30 ന് കിടങ്ങൂരിൽ വാഹനാപകടം ഉണ്ടായ വിവരം "യെസ് വാർത്ത " റിപ്പോർട്ട് ചെയ്തിരുന്നു.



Yes vartha Follow up 2

പാലാ -ഏറ്റുമാനൂർ ഹൈവേയിൽ കിടങ്ങൂരിൽ രാവിലെ കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ  അപകടത്തിൽ ഇടുക്കി രാജാക്കാട് ജോസ് ഗിരി സ്വദേശി ഷാജി സെബാസ്റ്റ്യൻ (58) മരിച്ചു.. ഇദ്ദേഹത്തിൻ്റെ ഭാര്യയ്ക്കും കാർ ഡ്രൈവർക്കും പരിക്കുണ്ട്.
 ഇന്ന് രാവിലെ 6.30 ന്  കിടങ്ങൂരിൽ വാഹനാപകടം ഉണ്ടായ വിവരം "യെസ് വാർത്ത "   റിപ്പോർട്ട് ചെയ്തിരുന്നു.


കാറിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സെത്തി ഡോറ് പൊളിച്ചാണ് രക്ഷപ്പെടുത്തിയത്












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments