എലിക്കുളം കൃഷി ഭവന്റെയും, എലിക്കുളം ഗ്രാമ പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു.


 എലിക്കുളം കൃഷി ഭവൻ, എലിക്കുളം ഗ്രാമ പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. 

ഇളങ്ങുളം എസ്.എൻ.ഡി.പി. ഹാളിൽ നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട് അധ്യക്ഷത വഹിച്ചു. യോഗത്തിന്റെ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട് ഉദ്ഘാടനം ചെയ്തു. 


ജില്ല പഞ്ചായത്തംഗങ്ങളായ ജെസ്സി ഷാജൻ, ജോസ് മോൻ മുണ്ടയ്ക്കൽ,എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യമോൾ ,സ്ഥിരം സമിതി അധ്യക്ഷരായ ഷേർളി അന്ത്യാങ്കളം,അഖിൽ അപ്പുക്കുട്ടൻ,പഞ്ചായത്തംഗങ്ങളായ സിനി ജോയ് , മാത്യൂസ് പെരുമനങ്ങാട്ട്, നിർമ്മല ചന്ദ്രൻ , ജയിംസ് ജീരകത്തിൽ,' പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ് ,.


കൃഷി ഓഫീസർ കെ.പ്രവീൺ അസിസ്റ്റന്റ് കൃഷി ഓഫീസർ എ .ജെ .അലക്സ് റോയ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.വി.ഹരികുമാർ . ജോഷി. കെ.ആന്റണി, ടോമി കപ്പിലുമാക്കൽ, അനസ് ഇലവനാൽ, രാജൻ ആരംപുളിക്കൽ, കെ.കെ.രവീന്ദ്രൻ ,


 കുടുംബശ്രീ ചെയർ പേഴ്സൺ ഷെഹ്ന പി.എസ്. ഫെയ്സ് കൂരാലി സെക്രട്ടറി കെ.ആർ.മന്മഥൻ, കാപ്പുകയം പാടശേഖരം സമിതിസെക്രട്ടറി ജസ്റ്റിൻ മണ്ഡപത്തിൽ,ഇളങ്ങുളം സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി സിൽവി ഷിബു എന്നിവർ സംസാരിച്ചു. ഡോ. സ്മിത രവി കാർഷിക പഠനക്ലാസ് നയിച്ചു.
യോഗത്തിൽ മികച്ച കർഷക രേയും, കർഷക തൊഴിലാളികളേയും ആദരിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments