നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ മുത്തോലി സ്വദേശിനി അൻസുവിനെയും(30 ) മക്കളെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10 മണിയേടെ ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം
PALA
വിശ്വാസ ധീരതയ്ക്ക് പൂവരണിയുടെ ദൃശ്യഭാഷ്യം; പാലാ രൂപത ബൈബിൾ ദൃശ്യാവതരണത്തിൽ ഒന്നാം സ്ഥാ…
0 Comments