കേരള കോൺഗ്രസ് എം നേതാവും ളാലം ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറും തോടനാൽ സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവും ആയ ബാബു എറയണ്ണൂരിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി, മന്ത്രി റോഷി അഗസ്റ്റിൻ, പ്രൊഫസർ ലോപ്പസ് മാത്യു, ജോസ് ടോം, ബേബി ഉഴുത്തുവാൽ, ഫിലിപ്പ് കുഴികുളം, ടോബിൻ കെ അലക്സ്, ജോസുകുട്ടി പൂവേലി എന്നിവർ അനുശോചിച്ചു.

കേരള കോൺഗ്രസ് എം നേതാവും ളാലം ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറും തോടനാൽ സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവും ആയ  ബാബു എറയണ്ണൂരിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് എം  കൊഴുവനാൽ മണ്ഡലം കമ്മിറ്റി അനുശോചിച്ചു.

 മണ്ഡലം പ്രസിഡണ്ട് സണ്ണി നായിപുരയിടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെസ്സി ജോർജ്, സംസ്ഥാന കമ്മിറ്റി അംഗം സാജൻ മണിയങ്ങാട്ട്, പഞ്ചായത്ത് മെമ്പർമാർ, ബാങ്ക് ഭരണസമിതി അംഗങ്ങൾ, വാർഡ് പ്രസിഡണ്ട്മാർ എന്നിവർ സംബന്ധിച്ചു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments