പ്രത്യക്ഷഗണപതി പൂജയും, ആനയൂട്ടും, നടത്തി.
തൃശ്ശിവപേരൂർ തെക്കെ മഠം വക പൂവരണി ശ്രീ മഹാദേവ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും പ്രത്യക്ഷഗണപതി പൂജയും, ആനയൂട്ടും നടന്നു. രാവിലെ 6മണി മുതൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ. കല്ലമ്പള്ളി ഇല്ലത്ത് വിഷ്ണു നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു.
.jpeg)



0 Comments