മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ കുഞ്ഞേട്ടൻ അനുസ്മരണസമ്മേളനം നടത്തി.



മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ കുഞ്ഞേട്ടൻ അനുസ്മരണസമ്മേളനം നടത്തി.

ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ കുഞ്ഞേട്ടൻ അനുസ്മരണ സമ്മേളനം നടത്തി .ജോസ്ന രാജേഷ് മുതുപേഴത്തേൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തി .അലോണ ജോ തോട്ടപ്പള്ളിൽ കുഞ്ഞേട്ടൻ അനുസ്മരണ പ്രഭാഷണം നടത്തി.



ജോമോൻ കടപ്ലാക്കൽ ആമുഖ പ്രഭാഷണം നടത്തി. കുഞ്ഞേട്ടൻ ക്വിസ് മത്സരത്തിന്അലോണ ഷോബി ചെരുവിൽ നേതൃത്വം നൽകി.മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. റെഡ് ഹൗസിൻ്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. റിനു റെജി ചെരുവിൽ, ജൂലിയറ്റ് ജയ്സൺ വാഴയിൽ ,ആൽബിൻ. കെ. അനീഷ് കൊല്ലി കൊളവിൽ,  സിസ്റ്റർ ഷാനി റോസ് താന്നിപ്പൊതിയിൽ,ജോസഫ് കടപ്ലാക്കൽ, ഹണിമോൾ കുളങ്ങര ,റിയ മാന്നാത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments