യു.ഡി.എഫ് തീക്കോയിൽ നയവിശദീകരണയോഗം നടത്തി
വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന ഇടതുപക്ഷത്തിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ തീക്കോയി മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നയ വിശദീകരണയോഗം നടത്തി. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജോയി പൊട്ടനാനിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.
കെപിസിസി മെമ്പർ അഡ്വ. ടോമി കല്ലാനി, അഡ്വ. ചാക്കോ തോമസ്, അഡ്വ. വി എം മുഹമ്മദ് ഇല്ല്യാസ് , മജു പുളിക്കൽ, ഡോ. ശോഭ സലിമോൻ, പി എച്ച് നൗഷാദ്, ടോമി മാടപ്പള്ളി, വർക്കിയച്ചൻ വയമ്പോത്തനാൽ, കെ.സി ജെയിംസ്, യു ആർ മോഹനൻ,
ഹരി മണ്ണുമഠം, പയസ് കവളംമാക്കൽ, റ്റി ഡി ജോർജ്, ഓമന ഗോപാലൻ, എം.ഐ ബേബി, വി എൽ ജോസഫ്, എം എ ജോസഫ്, മോഹനൻ കുട്ടപ്പൻ, ബിനോയി ജോസഫ്, മാജി തോമസ്, ജയറാണി തോമസുകുട്ടി, പി മുരുകൻ, ജിബിൻ മേക്കാട്ട്, റ്റോം കുന്നക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments