നടി കസ്തൂരി ശങ്കർ ബിജെപിയിൽ ചേർന്നു



 നടി കസ്തൂരി ശങ്കർ ബിജെപിയിൽ ചേർന്നു . തമിഴ്നാട് ബിജെപി ആസ്ഥാനത്തായ കമലാലയത്തിൽ എത്തി പാർട്ടി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനിൽ നിന്ന് കസ്തൂരി അംഗത്വം സ്വീകരിച്ചു.  


 51കാരിയായ കസ്തൂരി കഴിഞ്ഞ കുറേ മാസങ്ങളായി ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു . കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി പ്രചാരണത്തിലും സജീവമായിരുന്നു. ട്രാൻസ്ജെണ്ടർ നടി നമിത മാരിമുത്തുവും ബിജെപിയിൽ ചേർന്നു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments