ഭാരതീയ മസ്ദൂർ സംഘന്റെ (ബി. എം. എസ്.) ഉഴവൂർ പഞ്ചായത്ത് കാര്യാലയത്തിന്റെ ഭദ്രദീപപ്രകാശനവും കൺവെൻഷനും



ഭാരതീയ മസ്ദൂർ സംഘന്റെ  (ബി. എം. എസ്.) ഉഴവൂർ പഞ്ചായത്ത് കാര്യാലയത്തിന്റെ ഭദ്രദീപപ്രകാശനവും കൺവെൻഷനും

 ദേശീയ തൊഴിലാളി പ്രസ്ഥാനമായ ഭാരതീയ മസ്ദൂർ സംഘിന്റെ എഴുപതാം ജന്മദിനാഘോഷങ്ങളുടെ സമാപനവും. മാതൃ സംഘടനയായ രാഷ്ട്രീയ സ്വയംസേവ സംഘത്തിന്റെ നൂറാം ജന്മദിനത്തിന്റെ ആഘോഷത്തിനായി ഒരുങ്ങുന്ന വേളയിലും കോട്ടയം ജില്ലയിലെ പാലാ മേഖല കമ്മിറ്റിയുടെ കീഴിൽ വരുന്ന ഉഴവൂർ പഞ്ചായത്ത് BMS കാര്യാലയത്തിന്റെ ഉദ്ഘാടനവും പഞ്ചായത്ത് കൺവെൻഷനും ഓഗസ്റ്റ് മൂന്നാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 2മണിക്ക് കരുനെച്ചി ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു പ്രസ്തുത പരിപാടിയിൽ ബിഎംഎസിന്റെ ദേശീയ, സംസ്ഥാന, മേഖല ഭാരവാഹികൾ പങ്കെടുക്കുന്നു










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments