ലയൺസ് ക്ലബുകൾ സാമൂഹ്യ മുന്നേറ്റത്തിൽ മാതൃക സെബാസ്റ്റ്യൻ കുളത്തുങ്കൽ


ലയൺസ് ക്ലബുകൾ സാമൂഹ്യ മുന്നേറ്റത്തിൽ മാതൃക സെബാസ്റ്റ്യൻ കുളത്തുങ്കൽ

ലയൺസ് ക്ലബുകൾ സാമൂഹ്യ മുന്നേറ്റത്തിൻ്റെ വലിയ മാതൃക യാണെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ ഏ ലയൺസ് ക്ലബ് ഓഫ് പൈക സെൻട്രൽ ൻ്റെ 3-ാം മത് വാർഷിആഘോഷവും പുതിയ ഭാരവാഹികളുടെ ഇൻസലേക്ഷനും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായി അദ്ദേഹം.


പ്രസിഡണ്ട് ലയൺ മാത്തച്ചൻ നരിതുക്കിൽ അധ്യക്ഷത വഹിച്ചു. വിവിധ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എംജെ.എഫ്. ലയൺ മാർട്ടിൻ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യ്തു ഭാരവാഹികളായ ഉണ്ണി കളപ്പുറം മോഹൻ, ഗായത്രി വിമൽ  C ശേഖർ ബെന്നി മൈലാടൂർ

 സാജൻ തൊടുക ജോസുകുട്ടി ഞാ വള്ളിക്കുന്നേൽ സോജൻ തൊടുക അബ്രാഹം കോക്കാട്ട് ജോണി പനച്ചിക്കൽ 'അൽഫോൺസ് കുരിശുംമൂട്ടിൽ അഡ്വ ജോസ് തെക്കേൽ   ജിമ്മിപാം ബ്ളാനി വിൽസൺ പതിപ്പള്ളി ജിജോമോൻ ചിലമ്പിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments