രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തിൽ എന്ന പുസ്തകത്തിന്റെ ആദ്യ ഭാഗത്തിന്റെ കവർ ചിത്രം പ്രകാശനം ചെയ്തു.


രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തിൽ എന്ന പുസ്തകത്തിന്റെ ആദ്യ ഭാഗത്തിന്റെ കവർ ചിത്രം പ്രകാശനം ചെയ്തു.

 രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തിൽ എന്ന പുസ്തകത്തിന്റെ ആദ്യ ഭാഗത്തിന്റെ കവർ ചിത്രം പാലായിൽ അരുണാപുരം ശ്രീരാമകൃഷ്ണ ആശ്രമ മഠാധിപതി സ്വാമി ശ്രീമദ് 
വീതസംഗാനന്ദജി മഹാരാജ്   പ്രകാശനം ചെയ്തു. 


രാഷ്ട്രീയ സ്വയംസേവ സംഘത്തിന്റെ  1942 മുതൽ 1964 വരെയുള്ള കേരളത്തിലെ സംഘടനാ ചരിത്രം ഉൾക്കൊള്ളുന്നതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.


 രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് വ്യവസ്ഥ പ്രമുഖ്  ഡി. പ്രസാദ്, ജില്ല സമ്പർക്ക പ്രമുഖ്ഡോ . പി.സി ഹരികൃഷ്ണൻ, സേവാഭാരതി പ്രവർത്തകനായ  ബി.മഹേഷ് ഇടയാറ്റ് തുടങ്ങിയവർ പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments