ഗുരുദേവ മാസാചരണത്തിന്റെ ഭാഗമായി ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികളുടെ സത്സംഗം നാളെ ഉച്ചകഴിഞ്ഞ് 3 ന് മല്ലികശ്ശേരി ഈട്ടിക്കല്‍ രാജന്റെ വസതിയില്‍ നടക്കും.
രഘനയുടെ പ്രാര്‍ത്ഥനാ ഗീതവുമുണ്ട്. സച്ചിദാനന്ദ സ്വാമികളുടെ പ്രഭാഷണവും നടക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രസാദം വിതരണം ചെയ്യും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments