ഇലയ്ക്കാട് മണ്ണയ്ക്കനാട് ശ്രീനിലയം (തൂണുങ്കിൽ ) പരേതനായ കെ.ജി. പ്രഭാകരൻ നായരുടെ ഭാര്യ സരോജം(75) നിര്യാതയായി.
പരേത കെഴുവംകുളം വടക്കയിൽ കുടുംബാഗം.
സംസ്ക്കാരം നാളെ (27/08/2025) ബുധനാഴ്ച 12 ന് മണ്ണയ്ക്കനാട് വളകുഴി വീട്ടുവളപ്പിൽ.
മക്കൾ: ശ്രീജിത്ത് പി നായർ (ഇലയ്ക്കാട് എൻ എസ്. എസ്. കരയോഗം ഭരണസമിതി അംഗം, മഞ്ജുശ്രീ.(ടീച്ചർ ജി. വി. യു പി. സ്കൂൾ ഏഴാച്ചേരി.)
മരുമക്കൾ: രഞ്ജു, (രശ്മി ഭവൻ തിരുവഞ്ചൂർ.) ആർ. ജയചന്ദ്രൻ നായർ ,വരകപ്പിള്ളിൽ (ഏഴാച്ചേരി ജി.വി. യു.പി. സ്കൂൾ മാനേജർ , ഏഴാച്ചേരി 163 -ാം നമ്പർ കരയോഗം ഭരണ സമിതി അംഗം )
0 Comments