പൂവരണിയിൽ വൻ കഞ്ചാവ് വേട്ട ..... ഓപറേഷൻ തൂഫാൻ തൂക്കി പാലാ പോലീസ് ... വീഡിയോ വാർത്തയോടൊപ്പം
വൈശാഖ്
തൊടുപുഴ സ്വദേശി ജിജോയുടെ വീടിന്റെ സമീപത്തുനിന്നുമാണ് 2കിലോ കഞ്ചാവ് SI ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. പ്രതി ജിജോയെയും കൂട്ടാളിയെയും ഇന്നലെ തൊടുപുഴ യിൽ നിന്നും പോലീസ് പിടിച്ചിരുന്നു. അന്വേഷണത്തെ തുടർന്ന് ഡോഗ് സ്ക്വാഡ് എത്തി നടത്തിയ പരിശോധനയിൽ ജിജോയുടെ പൂവരണിയിലെ വീടിന്റെ മതിലിനു താഴെ വാഴ കച്ചിക്കിടയിൽ ഒളിപ്പിച്ച നിലയിലാരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത് പഞ്ചായത്ത് മെമ്പർ ശരത്തിന്റെ സാമിപ്യത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി പാലാ പോലീസ് അന്വേഷണം ആരംഭിച്ചു.
വീഡിയോ ഇവിടെ കാണാം 👇👇👇
നാളുകളായി പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു ജിജോ എന്നും ഓപറേഷൻ തൂഫാൻ ഭംഗിയായി നടപ്പിലാക്കും എന്നും പാലാ പോലീസ് പറഞ്ഞു
70 12 23 03 34
.jpg)


0 Comments