പാലാ പന്ത്രണ്ടാം മൈൽ കാനാട്ട് കെ.ജെ ചാക്കോ (85) (റിട്ട. എച്ച്. എം സെൻ്റ് തോമസ് എച്ച് എസ്. തുടങ്ങനാട് ) നിര്യാതനായി.
സംസ്‌ക്കാരം നാളെ ( 12 - 8 - 2026 ബുധൻ) 2.30 - ന് വീട്ടിൽ ആരംഭിച്ച് പാലാ സെൻ്റ് തോമസ് കതീഡ്രലിൽ.
ഭാര്യ അൽഫോൻസാ ചാക്കോ പൂവരണി പാറേക്കാട്ട് കുടുംബാംഗം .
മക്കൾ: ബോബിൻ , റാണി , ഇമ്മാനുവൽ.
മരുമക്കൾ ജിൻസി തകിടിപ്പുറത്ത് ( കുമളി ) , ഡെന്നി കുടകശ്ശേരിൽ ( മാന്നാനം) , അമ്മു റോസിൻ പുതിയിടത്തുചാലിൽ ( രാമപുരം)
70 12 23 03 34


.jpg)


0 Comments