പൈക കൊളുത്തുവാപ്പള്ളി ഗോപി എ.കെ. (65) നിര്യാതനായി.
സംസ്‌കാരം നാളെ (ഞായര്‍) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ കമല പൂവരണി പറപ്പള്ളിക്കുന്നേല്‍ കുടുംബാംഗം.
മക്കള്‍: രശ്മി (സൗദി അറേബ്യ), രഞ്ജിനി (കാര്‍മ്മല്‍ മെഡിക്കല്‍ സെന്റര്‍, പാലാ).
മരുമക്കള്‍: ഹരീഷ് മണ്ണാത്തികുഴിപറമ്പില്‍ കടപ്ലാമറ്റം, രതീഷ് പ്ലാത്തോട്ടത്തില്‍ കുമ്മണ്ണൂര്‍ (കാര്‍മ്മല്‍ മെഡിക്കല്‍ സെന്റര്‍ പാലാ)
മക്കള്‍: രശ്മി (സൗദി അറേബ്യ), രഞ്ജിനി (കാര്‍മ്മല്‍ മെഡിക്കല്‍ സെന്റര്‍, പാലാ).
മരുമക്കള്‍: ഹരീഷ് മണ്ണാത്തികുഴിപറമ്പില്‍ കടപ്ലാമറ്റം, രതീഷ് പ്ലാത്തോട്ടത്തില്‍ കുമ്മണ്ണൂര്‍ (കാര്‍മ്മല്‍ മെഡിക്കല്‍ സെന്റര്‍ പാലാ)
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments