അൽഫോൻസാ കോളേജ് കെമിസ്ട്രി വിഭാഗം പൂർവവിദ്യാർഥി സംഗമം
പാലാ അൽഫോൻസാ കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ 1967 മുതൽ 2025 വരെയുള്ള ബാച്ചുകളിലെ വിദ്യാർഥിനികളുടെ മഹാ സംഗമം 2025 സെപ്റ്റംബർ 13-ന് ശനിയാഴ്ച വിവിധ പരിപാടികളോടെ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടുന്നു.
ഡോ. ബി. സന്ധ്യ IPS ഉദ്ഘാടന കർമ്മം നിർവഹിക്കുന്ന പരിപാടിയിൽ, കെമിസ്ട്രി വിഭാഗം മുൻഅധ്യാപകരെ ആദരിക്കൽ, മിസ് തങ്കമ്മ & മിസ് ലൂസി endowment ഉദ്ഘാടനം, പൂർവ്വ വിദ്യാർത്ഥികൾ ചേർന്നൊരുക്കിയ പുസ്തകത്തിന്റെ പ്രകാശനകർമ്മം, വിവിധ കലാപരിപാടികൾ, സ്നേഹ വിരുന്ന് തുടങ്ങിയവ ഉണ്ടായിരിക്കും. ഈ സമ്മേളനത്തിൽ പങ്കുചേരാൻ, എല്ലാ പൂർവ്വ വിദ്യാർത്ഥിനികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. Contact number 9497874279
0 Comments